SPECIAL REPORTനഗരസഭ നല്കിയ മൂന്നു സെന്റ് സ്ഥലത്തെ വീട്ടില്‍ താമസം; മൂന്നുമാസം മുമ്പ് തട്ടുകട തുടങ്ങി;. ടെക്നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ച് മകന് സഹായിയായി; ലോണ്‍ നല്കാന് ആ നേതാവ് ചോദിച്ചത് 'ശരീരം'! ശല്യം സഹിക്കവയ്യാതെ ആത്മഹത്യ; ആദ്യം ആദരാഞ്ജലി അര്‍പ്പിച്ച കോണ്ഗ്രസുകാരന് ആത്മഹത്യാ കുറിപ്പില്‍ ഒളിവില്‍ പോയി; അധര്‍മ്മ രാഷ്ട്രീയത്തിന്റെ ഇരയായ നെയ്യാറ്റിന്‍കരയിലെ സലിത; ജോസ് ഫ്രാങ്കളിന്‍ അകത്താകുംമറുനാടൻ മലയാളി ബ്യൂറോ10 Oct 2025 9:27 AM IST